Skip to main content

ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌കൂള്‍ കൗണ്‍സിലിംഗ്

 

 സ്‌കൂള്‍ കൗണ്‍സിലറുമാരുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന്  ഇംഹാന്‍സ് സ്‌കൂള്‍ കൗണ്‍സിലിംഗില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങുന്നു. മൂന്നു മാസം ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ തിയ്യറി ക്ലാസ്സുകളും  10 ദിവസത്തെ സാധാരണ ക്ലാസ്സ് പരിശീലനവും ഉണ്ടായിരിക്കും. കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്‌കൂളുകളില്‍ കൗണ്‍സിലറായി ജോലി ചെയ്യുന്നവരില്‍ ആദ്യം അപേക്ഷിക്കുന്ന 20 പേര്‍ക്കാണ് അവസരം. അവസാന തിയ്യതി മെയ് 24. വിശദ വിവരങ്ങള്‍ക്ക് www.imhans.ac.in, 0495 2359352.
 

date