Skip to main content

ലാസ്റ്റ് ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

 

    ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വന്റ്‌സ് (കാറ്റഗറി 71/17) തസ്തികയുടെ സാധ്യതാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ മെയ് 30 മുതല്‍ ജൂണ്‍ 14 വരെ പി.എസ്.സി ജില്ലാ ഓഫീസില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ നിശ്ചിത തിയ്യതികളില്‍ രേഖകള്‍ സഹിതം എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

date