Skip to main content

അധ്യാപക അവാർഡിനുള്ള നോമിനേഷൻ തിയതി നീട്ടി

കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അറിയിപ്പുപ്രകാരം 2020-21 അധ്യയന വർഷത്തെ ദേശീയ അധ്യാപക അവാർഡിനുള്ള നോമിനേഷനുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി 30 വരെ നീട്ടി.
പി.എൻ.എക്സ് 1928/2021

 

date