Skip to main content

വായനാദിനാചരണം:  കാസര്‍കോട് ബ്ലോക്ക് വാട്ട്‌സാപ്പ് കൂട്ടായ്മ  വായനാനുഭവം പങ്കുവയ്ക്കുന്നു

കാസര്‍കോട് ബ്ലോക്കിന്റെ നേതൃത്വത്തില്‍ വായന ദിനാചരണത്തിന്റെ ഭാഗമായി ജൂണ്‍ 19 ന്  പ്രത്യേക ഓണ്‍ലൈന്‍  പരിപാടികള്‍ സംഘടിപ്പിക്കും.  ബ്ലോക്ക് പഞ്ചായത്തിന്റെ വാട്ട്‌സാപ്പ് ഗ്രൂപ്പിലെ  മുഴുവന്‍ കലാ പഠിതാക്കള്‍ക്കുമായി അവരുടെ  ഗ്രൂപ്പിലൂടെ എഴുത്തുകാര്‍, സിനിമ പ്രവര്‍ത്തകര്‍, സീരിയല്‍ ചിത്രകാരന്മാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, പുസ്തകപ്രസാധകര്‍, അദ്ധ്യാപകര്‍, നാടകപ്രവര്‍ത്തകര്‍ തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച അമ്പതോളം വരുന്ന കലാകാരന്മാര്‍ അവരുടെ വായനാനുഭവം പങ്കുവയ്ക്കും.

date