Skip to main content

ജില്ലയിൽ 10,65,082പേർ വാക്സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയിൽ ഇതുവരെ 10,65,082പേർ കോവിഡ് പ്രതിരോധ വാക്സിനെടുത്തു. ഇതിൽ 8,64,004  ആളുകൾ ആദ്യ ഡോസ് സ്വീകരിച്ചു. 2,01,078പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

date