Skip to main content

കോവിഡ് ആശുപത്രികളിൽ 2,084 കിടക്കകൾ ഒഴിവ്

 

 

 

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 3,226 കിടക്കകളിൽ 2,084 എണ്ണം ഒഴിവുണ്ട്. 172 ഐ.സി.യു കിടക്കകളും 57 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 703 കിടക്കകളും ഒഴിവുണ്ട്. 17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 711 കിടക്കകൾ, 76 ഐ.സി.യു, 36 വെന്റിലേറ്റർ, 400 ഓക്സിജൻ ഉള്ള കിടക്കകളും  ബാക്കിയുണ്ട്. 

14 സി.എഫ്.എൽ.ടി.സികളിലായി  1,710 കിടക്കകളിൽ  1,396 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ. ടി.സികളിലായി ആകെയുള്ള 630 കിടക്കകളിൽ 473 എണ്ണം ഒഴിവുണ്ട്. 87 ഡോമിസിലറി കെയർ സെന്ററുകളിൽ  ആകെയുള്ള 2,558 കിടക്കകളിൽ 2,037 എണ്ണം ഒഴിവുണ്ട്.

date