Skip to main content

വായന പക്ഷാചരണം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം 

 

ആലപ്പുഴ: വായന പക്ഷാചരണത്തിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പും പി.എന്‍. പണിക്കര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂള്‍, യു.പി.വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം നടത്തുന്നു. ജൂണ്‍ 27ന് 11 മണി മുതല്‍ ഓണ്‍ലൈനായാണ് മത്സരം. താത്പര്യമുള്ള കുട്ടികള്‍ സ്‌കൂള്‍ മുഖേന ജൂണ്‍ 26നകം രജിസ്റ്റര്‍ ചെയ്യണം. കുട്ടിയുടെ പേര്, ഡിവിഷന്‍, സ്‌ക്കൂളിന്റെ പേര് എന്നിവ നല്‍കണം. എച്ച്.എസ്. വിഭാഗത്തിലുള്ളവര്‍ 9349322844 എന്ന നമ്പരിലും യു.പി. വിഭാഗത്തില്‍ ഉള്ളവര്‍ 9745177599 എന്ന നമ്പരിലും രജിസ്റ്റര്‍ ചെയ്യണം.

date