Skip to main content

അഴിയൂരിലെ ജനകീയ ഹോട്ടല്‍ പ്രവര്‍ത്തന സ്ഥലം മാറ്റുന്നു

 

 

 

അഴിയൂരില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജനകീയ ഹോട്ടല്‍ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിട്ടം പൊളിച്ചുമാറ്റുന്നതിനാല്‍  പ്രവര്‍ത്തന സ്ഥലം മാറ്റുന്നു.  കുഞ്ഞിപ്പള്ളി ചിറയില്‍ പീടിക റേഷന്‍ കടക്ക് സമീപത്താണ് ഇനി മുതല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുകയെന്ന് സെക്രട്ടറി അറിയിച്ചു. ബുക്കിഗിന് ബന്ധപ്പെടേണ്ട നമ്പര്‍ :8086159250

date