Skip to main content

മീഡിയേറ്റര്‍

ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ മീഡിയേഷന്‍ സെല്ലില്‍ മീഡിയേറ്ററാവാന്‍ അപേക്ഷിക്കാം. എഴുതി തയാറാക്കിയ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 12 വൈകിട്ട് അഞ്ചു വരെ. വിശദവിവരങ്ങള്‍ക്ക് 9495139923, 04742795063 നമ്പരുകളില്‍ ബന്ധപ്പെടാം.
(പി.ആര്‍.കെ നമ്പര്‍.1512/2021)
 

date