Skip to main content

തെ•ല-പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാളെ(ജൂണ്‍ 24) ഉയര്‍ത്തും

തെ•ല-പരപ്പാര്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടി നിബന്ധനകള്‍ക്ക് വിധേയമായി മൂന്ന് ഷട്ടറുകള്‍ നാളെ (ജൂണ്‍ 24 ) രാവിലെ 11 ന് 30 സെന്റീമീറ്ററുകള്‍ ഉയര്‍ത്തി കല്ലടയാറ്റിലേക്ക് അധികജലം ഒഴുക്കുന്നതിന് അനുമതി നല്‍കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കനക്കുകയോ നദിയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമോ ഉണ്ടായാല്‍ ഷട്ടറുകള്‍ ഉടന്‍ അടയ്ക്കണം.
(പി.ആര്‍.കെ നമ്പര്‍.1518/2021)
 

date