Skip to main content

കരാർ നിയമനം

 

വിൽവട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പാലിയേറ്റീവ് ആന്റ് ഓക്‌സിലറി നഴ്‌സിങ്ങ്, ഓക്‌സിലറി നഴ്‌സ്-മിഡ്‌വൈഫ, കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്‌സിങ് എന്നിവയിൽ എതെങ്കിലും ഒന്നിൽ പരിശീലനമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 25. ഫോൺ: 0487-2356052.

date