Skip to main content

സംഗീതദിനത്തില്‍ ഓണ്‍ലൈന്‍ ഗാനമേള

വായനാ മാസാചരണത്തിന്റെ  ഭാഗമായി സംഗീത ദിനത്തില്‍ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍, കാന്‍ഫെഡ് എന്നിവയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ ഗാനമേള നടത്തി. കക്കുന്നം പത്മനാഭന്‍ പണിക്കര്‍ ഉദ്ഘാടനംചയ്തു. പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ.കെ.പി.ജയരാജന്‍ സംഗീത ദിന പ്രഭാഷണം നടത്തി. വൈസ് ചെയര്‍മാന്‍ കെ.വി.രാഘവന്‍ അധ്യക്ഷത വഹിച്ചു. ഇ.രാഘവന്‍, സഹദേവന്‍ മാണിയാട്ട്, ഉറുമീസ് തൃക്കരിപ്പൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രശസ്തരായ ഇരുപതോളം ഗായകര്‍ പങ്കെടുത്തു.

date