Skip to main content

കോവിഡ്-19 ആശ്വാസ ധനസഹായം

 

കേരളാ ഷോപ്‌സ്  ആന്‍ഡ് കമ്മേര്‍ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി  ക്ഷേമ നിധി ബോര്‍ഡ്  അംഗങ്ങള്‍ക്ക്  1000 രൂപ കോവിഡ്-19  ധനസഹായം വിതരണം കഴിഞ്ഞ വര്‍ഷം തുക അനുവദിച്ച സജീവ അംഗങ്ങള്‍ക്ക് ഉടന്‍ തുക കൈമാറും. കഴിഞ്ഞ വര്‍ഷം തുക ലഭിക്കാത്ത അംഗങ്ങള്‍ പുതുതായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിനായി   boardswelfareassistance.lc.kerala.gov.in  എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക്, ഫോണ്‍ :04862 229474, 8281120739

date