Skip to main content

വിവാഹ ധനസഹായ അപേക്ഷകര്‍ക്കുള്ള അറിയിപ്പ്

 

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലാ ഓഫീസില്‍ 2013 ജനുവരി മുതല്‍ 2017 ഡിസംബര്‍  വരെ വിവാഹ ധനസഹായത്തിനായി അപേക്ഷ   സമര്‍പ്പിച്ച് ആനുകൂല്ല്യം കൈപ്പറ്റാത്ത അംഗങ്ങള്‍ 04862-235732 എന്ന ഫോണ്‍ നമ്പരില്‍ അടിയന്തിരമായി ബന്ധപ്പെടണം. 

date