Post Category
ജി.ഐ.എസ് പരിശീലനം
കേരള സംസ്ഥാന ഭൂവിനിയോഗ ബോർഡ് ജി.ഐ.എസിൽ (ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം) നടത്തുന്ന ത്രിദിന പരിശീലന പരിപാടിയിൽ വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥരിൽ നിന്നും നാമനിർദ്ദേശം സ്വീകരിക്കുന്നു. ഓൺലൈനായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥർ 30 ന് മുമ്പ് www.kslub.kerala.gov.in ൽ രജിസ്റ്റർ ചെയ്യണം.
പി.എൻ.എക്സ് 1982/2021
date
- Log in to post comments