Skip to main content

ഒരു ബസ് മാത്രമുള്ള റൂട്ടിൽ സർവീസിന് അനുമതി

ഒരു സ്വകാര്യ ബസ് മാത്രം സർവ്വീസ് നടത്തുന്ന റൂട്ടുകളിൽ യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളിൽ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സർവ്വീസ് നടത്താൻ അനുമതി നൽകിയതായി ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.  
പി.എൻ.എക്സ് 1988/2021

date