Skip to main content

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്- ആറുമാസത്തെ അംശാദായം ഒഴിവാക്കി 

 

 

കോവിഡ് രണ്ടാംഘട്ട വ്യാപനത്തില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും കേരള  ആട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി  ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളതുമായ ഉടമാ/തൊഴിലാളികള്‍ക്ക് ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ 2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുളള ആറു മാസ കാലയളവിലെ ഉടമാ/തൊഴിലാളി അംശാദായം പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കിയതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

date