Skip to main content

താല്‍ക്കാലിക ഒഴിവ്

 

 

ഗവ എഞ്ചിനീയറിങ് കോളേജില്‍ സിഡ്ബിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാവലംബന്‍ ചെയറില്‍ ഒരു പ്രെജക്ട് അസിസ്റ്റന്റും ( ബി -ടെക് ) ഒരു കാഷ്യര്‍ / അക്കൗണ്ടന്റ് (ബികോം) താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. www.gectcr.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കുക.

date