Skip to main content

ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ക്ലാസ്

 

 

കേരള സര്‍ക്കാര്‍ എംപ്ലോയ്‌മെന്റ് വകുപ്പിന് കീഴിലുള്ള മണ്ണുത്തി എംപ്ലോയ്‌മെന്റ് ഗൈഡന്‍സ് ബ്യൂറോ ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഇന്റര്‍വ്യൂ ടെക്‌നിക്‌സ്, ഗ്രൂപ്പ് ഡിസ്‌കഷന്‍, റെസ്യുമെ തയ്യാറാക്കല്‍ തുടങ്ങിയ ജോലി സംബന്ധമായ കാര്യങ്ങളെകുറിച്ച് സൗജന്യ ഓണ്‍ലൈന്‍ ക്ലാസ് നടത്തുന്നു. രജിസ്റ്റര്‍ ചെയ്യുന്നതിനായി ബന്ധപ്പെടേണ്ട നമ്പര്‍- 9400636826, 9747209555.

date