Skip to main content

ക്വട്ടേഷന്‍

 

 നെടുങ്കണ്ടം അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ടിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 2021-22 വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. 7 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള ടാക്സി പെര്‍മിറ്റ് ഉള്ള പാസഞ്ചര്‍ വാഹനമാണ് ആവശ്യമുള്ളത്. താല്പര്യമുള്ള വാഹന ഉടമകള്‍ക്ക് ഓഗസ്റ്റ് 16 വരെ രാജകുമാരിയില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡി എസ് പ്രോജക്ട് ഓഫീസില്‍ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04868 243145, 9497284294, 9495371042.

date