Skip to main content

ആര്‍മി റിക്രൂട്ട് പ്രവേശന പരീക്ഷ മാറ്റി

 

   ആര്‍മി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷ കോവിഡും മഴയും കാരണം മാറ്റിവച്ചതായി റിക്രൂട്ടിംഗ് ഡയറക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.

date