Skip to main content

കൃഷി അസിസ്റ്റന്റ് അഭിമുഖം മാറ്റി

 

ആലപ്പുഴ: ജില്ലയിൽ കൃഷി അസിസ്റ്റന്റ് തസ്തികയിലേക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുന്നതിനായി ജൂലൈ 29, 30 തീയതികളിൽ ആത്മ പ്രോജക്ട് ഓഫീസറുടെ കാര്യാലയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്തുന്നതല്ലെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. താൽക്കാലിക നിയമനം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്‌റ്റേ ചെയ്തതിനെത്തുടർന്നാണ് നടപടി.

date