Skip to main content

ആലപ്പുഴ ജില്ലയിൽ 1064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 1064 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 71

ചേർത്തല - 19

ചെങ്ങന്നൂർ - 6

കായംകുളം - 24

മാവേലിക്കര - 6

ഹരിപ്പാട് - 14

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 23

 ആല - 5

അമ്പലപുഴ നോർത്ത് - 13

 അമ്പലപ്പുഴ സൗത്ത് - 6

അരൂക്കുറ്റി - 21

 അരൂർ - 26

ആര്യാട് - 32

ഭരണിക്കാവ് - 18

ബുധനൂർ - 7

ചമ്പക്കുളം - 2

ചേന്നംപള്ളിപ്പുറം - 15

ചെന്നിത്തല - 8

ചേപ്പാട് - 11

ചെറിയനാട്  - 11

 ചേർത്തല സൗത്ത് - 35

 ചെറുതന  - 9

ചെട്ടികുളങ്ങര - 7

ചിങ്ങോലി - 7

ചുനക്കര - 9

ദേവികുളങ്ങര - 1

എടത്വ - 4

എഴുപുന്ന - 1

കടക്കരപ്പള്ളി - 9

കൈനകരി - 4

 കണ്ടല്ലൂർ - 7

കഞ്ഞിക്കുഴി - 11

കാർത്തികപ്പള്ളി - 23

കരുവാറ്റ - 4

കാവാലം - 26

കോടംതുരുത്ത് - 3

 കൃഷ്ണപുരം - 10

കുമാരപുരം - 13

കുത്തിയതോട് - 5

മണ്ണഞ്ചേരി - 26

മാന്നാർ - 6

മാരാരിക്കുളം നോർത്ത് - 28

മാരാരിക്കുളം സൗത്ത് - 66

മുഹമ്മ - 36

മുളക്കുഴ - 18

മുതുകുളം - 2

മുട്ടാർ - 3

നെടുമുടി - 3

 നീലംപേരൂർ - 17

 നൂറനാട് - 7

 പാലമേൽ - 7

പള്ളിപ്പാട് - 0

 പാണാവള്ളി - 9

 പാണ്ടനാട് - 8

പത്തിയൂർ - 25

പട്ടണക്കാട് - 17

 പെരുമ്പളം - 22

പുളിങ്കുന്ന് - 4

 പുലിയൂർ - 9

 പുന്നപ്ര നോർത്ത് - 38

 പുന്നപ്ര സൗത്ത് - 9

 പുറക്കാട് - 13

 രാമങ്കരി -  2

 തകഴി - 2

തലവടി - 0

തണ്ണീർമുക്കം - 10

തഴക്കര - 8

 താമരക്കുളം - 7

തിരുവൻവണ്ടൂർ - 22

 തൃക്കുന്നപ്പുഴ - 8

 തുറവൂർ - 10

തെക്കേക്കര - 9

തൈക്കാട്ടുശ്ശേരി - 11

വള്ളികുന്നം - 8

വയലാർ - 32

വീയപുരം - 1

 വെളിയനാട് - 3

  വെണ്മണി - 32

date