Skip to main content

ആർ.ടി.എ യോഗം സെപ്റ്റംബർ നാലിന്

തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ(ആർടിഎ) യോഗം കോവിഡ് മാനദണ്ഡം പാലിച്ച് സെപ്റ്റംബർ നാലിന് രാവിലെ 11 മണിക്ക് നടത്തും.
പി.എൻ.എക്സ്. 2633/2021

date