Skip to main content

ആലപ്പുഴ ജില്ലയിൽ 875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 875 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 54

ചേർത്തല - 40

ചെങ്ങന്നൂർ - 9

കായംകുളം - 15

മാവേലിക്കര - 21

ഹരിപ്പാട് - 7

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 14

 ആല - 3

അമ്പലപുഴ നോർത്ത് - 9

 അമ്പലപ്പുഴ സൗത്ത് - 6

അരൂക്കുറ്റി - 8

 അരൂർ - 18

ആര്യാട് - 12

ഭരണിക്കാവ് - 5

ബുധനൂർ - 34

ചമ്പക്കുളം - 1

ചേന്നംപള്ളിപ്പുറം - 15

ചെന്നിത്തല - 14

ചേപ്പാട് - 7

ചെറിയനാട്  - 2

 ചേർത്തല സൗത്ത് - 37

 ചെറുതന  - 1

ചെട്ടികുളങ്ങര - 13

ചിങ്ങോലി - 14

ചുനക്കര - 7

ദേവികുളങ്ങര - 13

എടത്വ - 4

എഴുപുന്ന - 15

കടക്കരപ്പള്ളി - 6

കൈനകരി - 2

 കണ്ടല്ലൂർ - 7

കഞ്ഞിക്കുഴി - 8

കാർത്തികപ്പള്ളി - 7

കരുവാറ്റ - 12

കാവാലം - 2

കോടംതുരുത്ത് - 10

 കൃഷ്ണപുരം - 9

കുമാരപുരം - 3

കുത്തിയതോട് - 6

മണ്ണഞ്ചേരി - 28

മാന്നാർ - 10

മാരാരിക്കുളം നോർത്ത് - 12

മാരാരിക്കുളം സൗത്ത് - 13

മുഹമ്മ - 13

മുളക്കുഴ - 17

മുതുകുളം - 2

മുട്ടാർ - 3

നെടുമുടി - 8

 നീലംപേരൂർ - 2

 നൂറനാട് - 8

 പാലമേൽ - 10

പള്ളിപ്പാട് - 4

 പാണാവള്ളി - 9

 പാണ്ടനാട് - 21

പത്തിയൂർ - 6

പട്ടണക്കാട് - 13

 പെരുമ്പളം - 1

പുളിങ്കുന്ന് - 1

 പുലിയൂർ - 3

 പുന്നപ്ര നോർത്ത് - 8

 പുന്നപ്ര സൗത്ത് - 2

 പുറക്കാട് - 12

 രാമങ്കരി -  7

 തകഴി - 2

തലവടി - 14

തണ്ണീർമുക്കം - 22

തഴക്കര - 50

 താമരക്കുളം - 4

തിരുവൻവണ്ടൂർ - 10

 തൃക്കുന്നപ്പുഴ - 10

 തുറവൂർ - 11

തെക്കേക്കര - 13

തൈക്കാട്ടുശ്ശേരി - 7

വള്ളികുന്നം - 16

വയലാർ - 19

വീയപുരം - 8

വെളിയനാട് - 1

വെണ്മണി - 5

date