Skip to main content

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയും ARAIയും അവതരിപ്പിക്കുന്നു ഹൈബ്രിഡ് ഇലക്ട്രിക്ക് വെഹിക്കിൾ (XEV ടെക്നോളജി )

 

ഒരു മാസം നീണ്ടുനിൽക്കുന്ന വെർച്യുൽ ഇന്റേൺഷിപ് പ്രോഗ്രാമിലൂടെ ഹൈബ്രിഡ് വാഹനങ്ങളുടെ പ്രവർത്തനം അടുത്തറിയാൻ വിദ്യാർത്ഥികൾക്ക് അവസരം കിട്ടുന്നു.

 

കോഴ്സ് ദൈർക്യം: 66 മണിക്കൂർ ( 3 മണിക്കൂർ /ദിവസം)

 

യോഗ്യത : Graduates/students of Polytechnic and Engineering from Mechanical, Electrical, Automobile, Electronics etc

 

For registration visit: https://asapkerala.gov.in/?q=node/1366

 

For details contact:

9633939696 / 9400774566 / 9495999643

 

For more details visit: asapkerala.gov.in l https://www.facebook.com/pages/category/Government-Organization/ASAP-Ernakulam-106909481658820/

 

date