Skip to main content

സൈക്കോളജി അപ്രന്റീസ് നിയമനം*

മാനന്തവാടി ഗവ. കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ താല്‍ക്കാലികമായി നിയമിക്കുന്നതിനുളള   കൂടിക്കാഴ്ച്ച സെപ്തംബര്‍ 23 ന് രാവിലെ 11 ന് നടക്കും. റഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ക്ലീനിക്കള്‍ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭികാമ്യം. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് , അവയുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം പ്രിന്‍സിപ്പാല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍. 9539596905.

date