Post Category
സ്കോളര്‍ഷിപ്പ്*
കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിലെ അംഗങ്ങളുടെ മക്കളില്‍ 2021 -22 അധ്യായന വര്‍ഷം പ്ലസ് 1 മുതല്‍ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സുകള്‍ വരെയും പ്രഫഷണല്‍ കോഴ്സുകള്‍ ഉള്‍പ്പെടെയുളള കോഴ്സുകളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കുന്നു. അപേക്ഷ ഫോറം peedika.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 31. ഫോണ്‍. 04936 206878.
date
- Log in to post comments