Skip to main content

*ഫയര്‍ & സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സ്*

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ഫയര്‍ & സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കാന്‍ അവസരം. ഒരു വര്‍ഷ കാലാവധിയുള്ള കോഴ്‌സിലേക്ക് എസ്.എസ്.എല്‍.സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക്  അപേക്ഷിക്കാം. ഫോണ്‍. 9526871584.

date