Skip to main content

ഫയര്‍ ആന്‍ഡ്  സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ

 കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കാന്‍ അവസരം. എസ്എസ്എല്‍സി യോഗ്യതയുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്  9526871584

date