Skip to main content

ഇന്റർവ്യൂ ഓൺലൈനിൽ നടത്തും

ഇ ഹെൽത്ത് കേരള പ്രോജക്ടിലേക്ക് തിരുവനന്തപുരം ജില്ലയിൽ ഭാവിയിൽ ഉണ്ടാകുന്ന ഒഴിവുകളിൽ ഹാൻഡ് ഹോൾഡിങ് സപ്പോർട്ടിങ് വിഭാഗത്തിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ അടിസ്ഥാനത്തിൽ 22ന് നടത്താനിരുന്ന തിരഞ്ഞെടുപ്പ് ഓൺലൈനായി നടത്താൻ തീരുമാനിച്ചു. ഉദ്യോഗാർഥികൾ ബയോഡാറ്റയും മതിയായ രേഖകളും സഹിതം 25ന് വൈകിട്ട് അഞ്ച് മണിക്ക് മുൻപ് anjuehealth@gmail.com ലേക്ക് അയയ്ക്കണം. ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഇന്റർവ്യൂവിനുള്ള പ്രത്യേക അറിയിപ്പ് നൽകും.
പി.എൻ.എക്‌സ്. 3362/2021

date