Skip to main content

വയോജനങ്ങള്‍ക്കൊരുവിനോദയാത്ര

മണ്ണാര്‍മല വിദ്യാപോഷിണി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി വിനോദയാത്ര സംഘടിപ്പിക്കുന്നു. 65വയസ്സിന് മുകളിലുള്ള എഴുപത്തിയഞ്ചോളം പേര്‍ ഈ യാത്രയില്‍ പങ്കെടുക്കും. മലമ്പുഴ ഉദ്യാനം, പാലക്കാട് കോട്ട എന്നിവ സന്ദര്‍ശിക്കും. മണ്ണാര്‍മലയിലെ ആദിവാസികുടുംബങ്ങള്‍,  ഭിന്നശേഷിക്കാര്‍ എന്നിവര്‍ നാളെ നടക്കുന്ന വിനോദയാത്രയില്‍ പങ്കാളികളാകും. ഗ്രന്ഥാലയത്തിന്റെ 20 ഓളം വളണ്ടിയര്‍മാര്‍ യാത്രക്ക് നേതൃത്വം നല്‍കും.

 

date