Skip to main content

ഡി.എൽ.എഡ് പരീക്ഷ

നവംബറിൽ നടക്കുന്ന ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ (അറബിക് ഉറുദു, സംസ്‌കൃതം, ഹിന്ദി) 2019-2021 കോഴ്‌സിന്റെ മൂന്നാം സെമസ്റ്റർ പരീക്ഷ നവംബർ 8 മുതൽ 15 വരെ നടത്തുന്നു. പരീക്ഷാ സമയ വിവര പട്ടിക keralapareekshabhavan.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
പി.എൻ.എക്സ്. 3862/2021
 

date