Skip to main content

പരീക്ഷ മാറ്റി വെച്ചു

അതിതീവ്ര മഴയെ തുടർന്ന് തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എച്ച് ഡി സി പരീക്ഷ  മാറ്റിവെച്ചതായി സംസ്ഥാന സഹകരണ യൂണിയൻ പരീക്ഷാ ബോർഡ് സെക്രട്ടറി അനിത റ്റി.ബാലൻ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 3887/2021
 

date