Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജില്‍ നെഫ്രോളജി വിഭാഗത്തിലെ വാട്ടര്‍ ട്രീറ്റ്മെന്‍റ്  പ്ലാന്‍റിന്‍റെ അറ്റകുറ്റപ്പണികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ഗവണ്‍മെന്‍റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ 688005 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 23ന് ഉച്ചക്ക് 12 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0477 2282015.

date