Skip to main content

അറിയിപ്പ്

 

എറണാകുളം ജില്ലയിലെ എം.ടി.പി.രജിസ്‌ട്രേഷൻ ഉള്ള എല്ലാ ഗവ./പ്രൈവറ്റ് ആശുപത്രികളിലെ സ്ഥാപന മേധാവികളും 01.01.2022 മുതൽ പുതിയ എം.ടി.പി.രജിസ്‌ട്രേഷൻ നടത്തുന്നതിന് വേണ്ടി നിശ്ചിത പ്രൊഫോർമയിലുള്ള അപേക്ഷ ( Medical Termination of Pregnancy ആക്ട് 2003) പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോറം ലഭിക്കുന്നതിനുമായി താഴെ കാണുന്ന ലിങ്കുകൾ  സന്ദർശിക്കുക .

 

Medical Termination of Pregnancy ആക്ട് 2003  ലിങ്ക് ചുവടെ ചേർക്കുന്നു :-

http://www.mohfw.nic.in/MTP%20Rules.htm

For Application form :- https://www.pcpndtbangalore.in/downloads/formformtpregistration2.pdf

 

ഇ-മെയിൽ ഐഡി : rchekm@gmail.com

കോൺടാക്ട് നമ്പർ :-0484-2360802

date