Skip to main content

ടാറ്റ ആശുപത്രിയില്‍  അറ്റന്റന്റ് ഒഴിവ്

കാസര്‍കോട്  ടാറ്റാ ട്രസ്റ്റ് കോവിഡ് ആശുപത്രിയില്‍  അറ്റന്റന്റ്  ഗ്രേഡ് -രണ്ട്  ഒഴിവുകളിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.  അഭിമുഖം ഒക്ടോബര്‍ 26 ന് രാവിലെ 10 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലുള്ള ജില്ലാ മെഡിക്കല്‍ ഓഫീസില്‍. ഏഴാംതരത്തില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അസ്സല്‍          സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2203118
 

date