Skip to main content

വിവരാവകാശ കമ്മിഷണറുടെ ഒഴിവ്

സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷള്‍ നവംബര്‍ 20 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടറിയറ്റ്, തിരുവനന്തപുരം- 695001 എന്ന വിലാസത്തിലോ gadcdn6@gmail.com ലോ ലഭിക്കണം. കൂടുതല്‍ വിവരങ്ങളും അപേക്ഷയുടെ  മാതൃകയും www.gad.kerala.gov.in ല്‍ ലഭ്യമാണ്.
 

date