Skip to main content

ഐ.എച്ച്.ആര്‍ഡി കോളേജ് പ്രവേശനം

ഐ.എച്ച്.ആര്‍.ഡിഎഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എച്ച്.ആ4ര്‍.ഡിയുടെ കീഴിലുളള വിവിധഎഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡിസ്ഥാപനങ്ങളിലും നേരിട്ടൊ ഓണ്‍ലൈനായോ  പ്രവേശനം  നേടാം. കൂടുതല്‍ വിവരങ്ങള്‍ www.ihrd.ac.in ല്‍ ലഭ്യമാണ്.
 

date