Skip to main content

ഐ.എച്ച്.ആര്‍.ഡി അഡ്മിഷന്‍ നേടാം

 

 

 

ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജുകളില്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലും വിവിധ ഐ.എച്ച്.ആര്‍.ഡി സ്ഥാപനങ്ങളിലും നേരിട്ടോ വെര്‍ച്വലായോ അഡ്മിഷന്‍ നേടാമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ വെബ്സൈറ്റ്-www.ihrd.ac.in.

date