Skip to main content

മരം ലേലം ഇന്ന്

 

റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി മുണ്ടൂര്‍ - തൂത 53 റോഡിന് ഇരുവശത്തുമുള്ള മരങ്ങള്‍ കടമ്പഴിപ്പുറം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എതിര്‍വശമുള്ള കെ.എം.സി കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പ്രൊജക്ട് ഓഫീസ് പരിസരത്ത് ഇന്ന് (ഒക്ടോബര്‍ 21) രാവിലെ 11 ന് ലേലം ചെയ്യും. വിശദ വിവരങ്ങള്‍ കുറ്റിപ്പുറം കെ.എസ്.ടി.പി ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ ലഭിക്കും. ഫോണ്‍- 0494 2608728.

date