Skip to main content

ജില്ലയിൽ നാളെ 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന  

 

ജില്ലയിൽ നാളെ (ഒക്ടോബർ 21) 11 കേന്ദ്രങ്ങളില്‍ സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് 4:30 വരെയാണ് പരിശോധന നടക്കുന്നത്.

പരിശോധനാ കേന്ദ്രങ്ങൾ

1. ചിറ്റൂർ താലൂക്ക് ആശുപത്രി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

2. പെരുവെമ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ (ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

3. ഒറ്റപ്പാലം താലൂക്ക് ആശുപത്രി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. അനങ്ങനടി പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. മണ്ണാർക്കാട് താലൂക്ക് ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. കല്ലടിക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. പുതുശ്ശേരി ആലാമരം ജംഗ്ഷൻ, ശ്രാവണ ഭവന് എതിർവശം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

8. അകത്തെത്തറ പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. പുതുപ്പെരിയാരം കുദുംബാരോഗ്യ കേന്ദ്രം. (ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. കോട്ടോപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

11. അലനെല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ഒക്ടോബർ 20 വരെ 1675900 പേരിൽ  പരിശോധന നടത്തി

ജില്ലയിൽ  വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ഒക്ടോബർ 20 വരെ 1675900 പേരില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍  പരിശോധന നടത്തി. ഇതിൽ 307933 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ഒക്ടോബർ 20 ന് 415 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ഒക്ടോബർ 20) ടെസ്റ്റ് പോസിറ്റിവിറ്റി 8.59 ശതമാനമാണ്.

ഇന്ന് (ഒക്ടോബർ 20) സൗജന്യ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടന്ന കേന്ദ്രങ്ങൾ

1. പല്ലശ്ശന താളൂർ ഇ കെ ഇ എം യു പി സ്കൂൾ(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

2. വടവന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

3. കൊപ്പം സാമൂഹ്യ ആരോഗ്യ കേന്ദ്രം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

4. തിരുവേഗപ്പുറ പ്രാഥമിക ആരോഗ്യ കേന്ദ്രം (ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

5. അമ്പലപ്പാറ പഞ്ചായത്ത് കല്യാണമണ്ഡപം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

6. പേരൂർ കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

7. ആലത്തൂർ താലൂക്ക് ആശുപത്രി, പഴയ പോലീസ് സ്റ്റേഷൻ കെട്ടിടം

8. അയിലൂർ കുടുംബാരോഗ്യകേന്ദ്രം, കരിങ്കുളം(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

9. കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം(ഉച്ചയ്ക്ക് 2:30 മുതൽ വൈകിട്ട് 4:30 വരെ)

10. നെല്ലിയാമ്പതി 
- നൂറടി ആയുർവേദ ആശുപത്രി(രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:00 വരെ)

- ഓറഞ്ച് ഫാം പുലയമ്പാറ(ഉച്ചയ്ക്ക് 2:00 മുതൽ വൈകിട്ട് 4:30 വരെ)
 

date