Skip to main content

ജലജീവന്‍ മിഷന്‍ പദ്ധതി യോഗം ഇന്ന്(26)

ജില്ലയില്‍ സമ്പൂര്‍ണ ഗാര്‍ഹിക കുടിവെളള കണക്ഷന്‍ നല്‍കുന്ന 
ജലജീവന്‍ മിഷന്‍ പദ്ധതിയുടെ യോഗം ഇന്ന് (26) ന് രാവിലെ 11ന് ഗൂഗിള്‍ മീറ്റ് വഴി ചേരുമെന്ന് കേരള വാട്ടര്‍ അതോറിറ്റി പത്തനംതിട്ട എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഫോണ്‍: 0468 2222687.

date