Skip to main content

പുനര്‍ ലേലം/ ക്വട്ടേഷന്‍ ക്ഷണിച്ചു

തിരുവല്ല താലൂക്ക് ആശുപത്രി വളപ്പില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഒരു മഴ മരം, ഒരു ബദാം, ഒരു കണിക്കൊന്ന എന്നീ മരങ്ങള്‍ മുറിച്ചു മാറ്റുന്നതിനും  രണ്ട് ഞാവല്‍, ഒരു മാഞ്ചിയം,  ഒരു വട്ട എന്നീ മരങ്ങളുടെ ശിഖരങ്ങള്‍ കോതി മാറ്റി  ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നീക്കം ചെയ്യുന്നതിനും ഈ മാസം 30 ന് രാവിലെ 11 ന് പുനര്‍ ലേലം നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഫോണ്‍ : 0469-2602494.
         

date