Skip to main content

സി.ഇ.ടിയിൽ എം.ടെക് സ്‌പോട്ട് അഡ്മിഷൻ

സി.ഇ.ടി യിൽ 2021-22 അധ്യയന വർഷത്തിലെ ഒഴിവുള്ള എം.ടെക് ഒന്നാം വർഷ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ, നവംബർ 30ന് നടക്കും. യോഗ്യരായവർ അന്നേദിവസം ഉച്ചയ്ക്ക് 12നു മുൻപായി അസൽ സർട്ടിഫിക്കറ്റുകളും അവശ്യമായ ഫീസും സഹിതം നേരിട്ട് സി.ഇ.ടി യിൽ ഹാജരാകണം. ഡി.ടി.ഇ യുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും, ഗേറ്റ് സ്‌കോർ ഇല്ലാത്തവർക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് (www.cet.ac.in) സന്ദർശിക്കുക.
പി.എൻ.എക്സ്. 4775/2021

date