Skip to main content

അസാപ് കേരള - വിദേശ ഭാഷ കോഴ്സുകള്‍ക്ക്  അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നു

അസാപ് കേരളയിലൂടെ വിദേശ ഭാഷ കോഴ്സുകള്‍ പഠിക്കുവാന്‍ ഇടുക്കി ജില്ലയില്‍ നിന്നും അവസരം. ഫ്രഞ്ച് , ജര്‍മന്‍ , സ്പാനിഷ്, ജാപ്പനീസ് എന്നീ ഭാഷകള്‍ക്കാണ് അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഓണ്‍ലൈനായിട്ടായിരിക്കും  കോഴ്സ് നടക്കുക. ഓരോ ഭാഷയുടെയും വിവിധ ലെവല്‍ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി അസാപ് കേരള വെബ്സൈറ്റ് സന്ദര്‍ശിക്കുക: https://asapkerala.gov.in/sector/linguistics-lifeskills/
ഫ്രഞ്ച്- 9400774566, ജര്‍മന്‍- 9495999655, സ്പാനിഷ്- 9895006316, ജാപ്പനീസ്- 9495999780.
 

date