Skip to main content

കേരളോത്സവം 2021- വീഡിയോ അപ്  ലോഡിംഗ് 12 വരെ മാത്രം

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021   കലാമത്സരങ്ങള്‍ക്കായി രജിസ്റ്റര്‍ ചെയ്ത മത്സരാര്‍ത്ഥികളുടെ വീഡിയോ അപ് ലോഡിംഗ് ഡിസംബര്‍ 12 വരെ മാത്രം. WWW.keralolsavam.com എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ മത്സരങ്ങളുടെ റെക്കോഡ് ചെയ്ത വീഡിയോകള്‍ അപ് ലോഡ് ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862- 228936 , 9895183934.
 

date