Skip to main content

ജില്ലയില്‍ 165 പേര്‍ക്ക് കോവിഡ്

ആലപ്പുഴ: ജില്ലയില്‍ 165 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 158 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ടെസ്റ്റ് പോസിറ്റിവിറ്റി  4.85  ശതമാനമാണ്.

125 പേര്‍ രോഗമുക്തരായി. നിലവില്‍ 1523 പേര്‍ ചികിത്സയില്‍ കഴിയുന്നു

date