Skip to main content

ഗതാഗത നിയന്ത്രണം

 

 

 

ദേശീയപാത 766ല്‍ താമരശ്ശേരി ചുരത്തില്‍ റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍  ഇന്ന് (ഡിസംബര്‍ 8)  മുതല്‍ 10  വരെ താമരശ്ശേരി ചുരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്  എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date