Skip to main content

ആരോഗ്യവകുപ്പില്‍ കരാര്‍ നിയമനം

 

 

 

കോഴിക്കോട് ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴില്‍ വി.ബി.ഡി കണ്‍സല്‍ട്ടന്റ്, പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്, എന്‍.എം.എച്ച്.പി കൗണ്‍സിലര്‍, ന്യൂട്രിഷ്യനിസ്റ്റ്, ഓഡിയോളജിസ്റ്റ് തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ  ക്ഷണിച്ചു.  പ്രായപരിധി 2021 ഡിസംബര്‍ ഒന്നിന് 40 വയസ്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍ 10ന് വൈകീട്ട് അഞ്ചിനകം അതാത് ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. തസ്തിക, രജിസ്ട്രേഷന്‍ ലിങ്ക് എന്നീ ക്രമത്തില്‍: വി.ബി.ഡി കണ്‍സല്‍ട്ടന്റ് : https://docs.google.com/forms/d/11jMD4jPj1IZhqcaoQ0F07Uc70hQwRwopQTTi_oFfXM/edit. പാലിയേറ്റീവ് കെയര്‍ സ്റ്റാഫ് നഴ്സ്- https://docs.google.com/forms/d/1gURTHW ,_k09F2j9sv5kmNBXNf7MOD0LIqkqCSOMEXdY/edit. , എന്‍.എം.എച്ച്.പി കൗണ്‍സിലര്‍- https://docs.google.com/forms/d/1oRhe 5wq3Sk7v4P6Te99IejIqYU8H6nxAP5M72YzsE4/edit. ന്യൂട്രിഷ്യനിസ്റ്റ്- https://docs.google.com/forms/d/1lX3urhiGNMKujp38OTTm7K9ZbUrVQhcbDH8qA x29vQ/edit. ഓഡിയോളജിസ്റ്റ് - https://docs.google.com/forms/d/1YKIfKs4f0o2 GFAuEwWggGpdERxJmCW1eK1kqpKH5o/edti . വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in.

date